Posts

സേഫ് ആയി വീട്ടിലിരുന്നാല് പോരെ.?

Image
  ©NIMNA VIJAY 

സ്നേഹബന്ധത്തിന് പരിമിതികളില്ല പക്ഷേ ഒരു വ്യക്തിക്കുണ്ട്

Image
©arv_anchal  

90% ആള്‍ക്കാര്‍ക്കും കറുപ്പുനിറം എങ്ങനെയാണ്‌ വിഷ്വലി അണ്‍കംഫര്‍ട്ടബ്ള്‍ ആയത്‌? ?

 ഭൂമിയില്‍ സംജാതമാകുന്ന കൂട്ടികളില്‍ അവരുടെ മാതാപിതാക്കളുടെ വിശ്വാസപ്രമാണങ്ങളോ, രാഷ്ട്രീയ പ്രത്യായശാസ്ത്രങ്ങളോ ഒരു തരത്തിലുമുള്ള വിവേചനത്തിന്റെ വിത്തുകളോ ജനിതകമായി കൈമാറ്റം ചെയ്യപ്പെടുന്നില്ല. ഇവ മൂന്നും ഒരു കുട്ടിയിലേക്ക്‌ എത്തുന്നത്‌ അവര്‍ ജനിച്ചുവളരുന്ന സാമൂഹിക സാഹചര്യത്തില്‍ നിന്നാണ്.  ഈ ലോകത്തിനു ആവശ്യമില്ലാത്ത പിപ്ത്‌ അവരിലേക്ക്‌ എത്തുന്നത്‌ വ്യക്തമായ പ്രോപഗണ്ട അടിസ്ഥാനത്തിലും. 'തന്റെ കുട്ടിയെ വെളുപ്പിക്കാന്‍' കുങ്കുമപ്പൂ കഴിക്കുന്ന ദമ്പതിമാരുള്ള നാട്ടിലാണ്‌ നമ്മള്‍ പ്രബുദ്ധതാ അവകാശപ്പെടുന്നത്‌.വിവേചനങ്ങളുടെ കൂമ്പാരമാണ്‌ നമ്മുടെയിടങ്ങള്‍. ഒരു മനുഷ്യ രൂപത്തിന്റെ സൌന്ദര്യമളക്കാന്‍ പഠിപ്പിക്കുന്ന സോഷ്യല്‍ കണ്ടീഷനിംങ്‌ ആണ്‌ ഇവിടെ നടക്കുന്നത്‌. ഇത്തരം ഗ്രൂമിങ്‌ സെക്ഷന്റായ പ്രൈമറി ടീച്ചറും നമ്മള്‍ ചെറുപ്പം മുതല്‍ക്കേ കാണുന്ന ദൃശ്യ മാധ്യമങ്ങളും ഓള്‍റെഡി കണ്ടിഷന്റായ മാതാപിതാക്കളുമാണ്‌.  90% ആള്‍ക്കാര്‍ക്കും കറുപ്പുനിറം എങ്ങനെയാണ്‌ വിഷ്യലി അണ്‍കംഫര്‍ട്ടബ്ള്‍ ആയത്‌? തൊണ്ട ഇടറാതെ ശബ്ദം താഴാതെയുള്ള "വേടന്‍ ന്റെ വാക്കുകള്‍ നമ്മള്‍ കേട്ടതാണ്‌.. മലയാള സിനിമയിലെ നായിക നായകന്മാര്‍ വെ